malinyam
പേട്ട പള്ളിമുക്ക് തോപ്പിൽ ലൈനിൽ മാൻഹോളിൽ നിന്ന് മലിന ജലം പുറത്തേക്കൊഴുകി റോഡിൽ കെട്ടികിടക്കുന്നതുകാരണം ഇതുവഴി നടക്കാൻ പോലുമാവുന്നില്ല. റോഡരികിലെ മതിലിനോട് ചേർന്ന് കല്ലുകൾ നിരത്തി അതിൽകൂടി വേണം അപ്പുറം കടക്കാൻ .