കാട്ടാക്കട: മംഗലയ്ക്കൽ നന്ദാവനത്തിൽ കാർത്തിക നിവാസിൽ പരേതനായ അപ്പുപണിക്കരുടെ ഭാര്യ സുലോചന(68)നിര്യാതയായി.മക്കൾ:പരേതയായ ഉഷ,തങ്കച്ചി,ബിനു(മണിക്കുട്ടൻ).മരുമക്കൾ:പരേതനായ അനിൽകുമാർ,സജികുമാർ(പൊടിയൻ),സുനിത.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.