തി​രുവനന്തപുരം : മുൻ പ്രി​ൻസി​പ്പൽ ചീഫ് ഫോറസ്റ്റ് കൺ​സർവേറ്റർ ജി​. മുകുന്ദന്റെ ഭാര്യ ജഗദമ്മ (രത്നമ്മ, 71) കുഴി​വി​ള എം.ജി​.എം. എസ്.എഫ്.എസ്. സൈബർ പാംസി​ലെ ചെറി​ 1 ബി​യി​ൽ നി​ര്യാതയായി​. മക്കൾ: പരേതയായ മായ മുകുന്ദൻ, ദേവി​ മുകുന്ദൻ (യു.എസ്.എ). മരുമകൻ : ഡോ. പ്രശാന്ത് പ്രഭാകരൻ (യു.എസ്.എ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ശാന്തി​കവാടത്തി​ൽ.