കല്ലമ്പലം : പ്ലാവിലക്കോണം കൊച്ചുവീട്ടിൽ പരേതനായ പി. മാധവൻ ഉണ്ണിത്താന്റെ ഭാര്യ മുള്ളറംകോട് വെട്ടിമൺകോണം കിഴക്കേവിള പുത്തൻവീട്ടിൽ പി. ലക്ഷ്മിക്കുട്ടി അമ്മ (101) നിര്യാതയായി. മക്കൾ : രാധമ്മ, ഉണ്ണികൃഷ്ണക്കുറുപ്പ് , ബാഹുലേയൻ, വിശ്വതിലക, രജനി , പരേതരായ ഓമനയമ്മ, സീതമ്മ, രവീന്ദ്രക്കുറുപ്പ്, തങ്കപ്പക്കുറുപ്പ്. മരുമക്കൾ : രമാദേവി, വിജയകുമാരിഅമ്മ, അജിത, ഗീത, യശോധരക്കുറുപ്പ്, പരേതരായ നാരായണക്കുറുപ്പ്, ഗോപിനാഥക്കുറുപ്പ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.