വെഞ്ഞാറമൂട് : മുക്കുന്നൂർ പുണർതത്തിൽ രാധാകൃഷ്ണനാചാരി (60) നിര്യാതനായി .ഭാര്യ :ലത മക്കൾ : അഞ്ജന (കിംസ് ആശുപത്രി),അരുൺ (ഓർക്കിഡ് ഒപ്റ്റിക്കൽസ്),ആതിര . സഞ്ചയനം തിങ്കളാഴ്ച 9 ന്.