1

വിഴിഞ്ഞം: കോട്ടുകാൽ പുന്നവിള ഹരി നിവാസിൽ സരസമ്മ (83) നിര്യാതയായി.മക്കൾ: ശ്രീകുമാരൻ ആശാരി, രാജേന്ദ്രൻ ആശാരി, ജയകുമാരൻ ആശാരി, രാധാകൃഷ്ണൻ ആശാരി, മഹന്ദ്രൻ ആശാരി, ശ്രീകല. മരുമക്കൾ: സാവിത്രി, ജെ. ലത, വത്സല, മഞ്ജു, ശ്രീജ. മരണാനന്തര ചടങ്ങുകൾ തിങ്കൾ രാവിലെ 9 ന്