c-thankappan

വർക്കല: പുത്തൻചന്ത ദ്വാരകയിൽ (എൻ വീട്) സി.തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സീമ, സിമി. മരുമക്കൾ: ജയലാൽ, ജയപ്രകാശ്. സംസ്ക്കാരം: ഇന്ന് രാവിലെ 11 മണിക്ക്.