ചിറയിൻകീഴ്: തുമ്പോട് ശിവാലയത്തിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ബി.ലീല (70, നൃത്ത അദ്ധ്യാപിക) നിര്യാതയായി. മകൻ: പ്രതീഷ് കുമാർ (നൃത്ത അദ്ധ്യാപകൻ)