നെയ്യാറ്റിൻകര: കിഴക്കേ ചെങ്കൽ പിരാച്ചിത്തലവീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ചെല്ലമ്മപ്പിള്ള (100) നിര്യാതയായി. മക്കൾ: പരേതനായ സുകുമാരൻ നായർ, വിശ്വംഭരൻ നായർ, ഭുവനചന്ദ്രൻ നായർ, തുളസീഭായി. മരുമക്കൾ: രമണികുമാരി, രമകുമാരി, പ്രസന്നകുമാരി, ശ്രീകണ്ഠൻനായർ. സഞ്ചയനം 31ന് രാവിലെ 9ന്.