വെള്ളനാട്: ചാങ്ങ ക്രൈസ്റ്റ് ഹോമിൽ പരേതനായ നെൽസന്റെ ഭാര്യ ബെൽസിഭായി (വിശാലാക്ഷി–80) നിര്യാതയായി. മക്കൾ: ഉഷ, ഷീല, സുജ, പരേതയായ സുധ. മരുമക്കൾ: ശശിധരൻ, സ്റ്റീഫൻ ജോൺ, ബെൻസിയർ, പരേതനായ മനോഹരൻ. മരണാനന്തര ചടങ്ങ്: ചൊവ്വാഴ്ച രാവിലെ 8.30ന്.