പാറശാല: ചെങ്കൽ കുന്നൻവിള നല്ലകണ്ടൻവിള വീട്ടിൽ പരേതനായ നേശന്റെ ഭാര്യ ജർമ്മാന (92) നിര്യാതയായി. മക്കൾ: ഓമന, കമലമ്മ, തങ്കഭായി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ).
മരുമക്കൾ: നടേശൻ, പരേതനായ കൃഷ്ണൻ, പരേതനായ സുധാകരൻ (റിട്ട. അദ്ധ്യാപകൻ). പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9 ന്.