വർക്കല: വടശ്ശേരിക്കോണം അനിതാ മന്ദിരത്തിൽ പരേതനായ രഘുവരന്റെ ഭാര്യ പി. മന്ദാകിനി (90) നിര്യാതയായി. മക്കൾ: ആർ. സതീഷ് (ബാബു ട്രേഡേഴ്സ് കല്ലമ്പലം), പരേതയായ അനിതകുമാരി. മരുമക്കൾ: ബിനി സതീഷ്, രാജേന്ദ്രബാബു (ബാബുസ്റ്റോഴ്സ്, വടശ്ശേരിക്കോണം). സഞ്ചയനം: 27ന് രാവിലെ 9ന്.