1

വിഴിഞ്ഞം: കോവളം ബീച്ച് റോഡ് കുഴിയംവിള പുത്തൻവീട്ടിൽ പരേതനായ രാജഗോപാലൻ ചെട്ടിയാരുടെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: രമേഷ് കുമാർ, രജനി, മുരുകൻ, പരേതയായ രത്നമ്മ. മരുമക്കൾ: രാജപ്പൻ, ശുഭലക്ഷ്മ, കെ. ജയൻ (കാനറാ ബാങ്ക്, കോവളം ബ്രാഞ്ച്), സമന്യ.