വർക്കല: പേരേറ്റിൽ കൂട്ടിക്കട ജെ.എസ്. നിവാസിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ അമ്മുക്കുട്ടി (83) നിര്യാതയായി. മകൾ: ശ്രീദേവി. മരുമകൻ: രാജേന്ദ്രൻ. മരണാനന്തരചടങ്ങ്: ഏപ്രിൽ 7ന് രാവിലെ 11ന്.