കഴക്കൂട്ടം: കഴക്കൂട്ടം കരിയിൽ രാമചന്ദ്രനഗർ 52ൽ അംബികാലയത്തിൽ വി. പരമേശ്വരൻനായർ (89) നിര്യാതനായി. ഭാര്യ: ബി. ലളിതാംബിക. മക്കൾ: ഉഷ, മോഹൻദാസ്, മനോഹരൻ. മരുമക്കൾ: ശശിധരകുറുപ്പ്, ചിത്രാമോഹൻദാസ്, രാധികാമനോഹരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.