വെള്ളറട: മുള്ളലവുവിള ശ്രീ ശാരദയിൽ സുലോചനൻ നായർ (68) നിര്യാതനായി. ഭാര്യ: പത്മകുമാരിയമ്മ. മക്കൾ: ശ്രീനാഥ്, ശരണ്യ, ദിവ്യ. മരുമക്കൾ: ശ്രീദേവി, മനോജ്, പ്രകാശ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.