പോത്തൻകോട്: അയിരൂപ്പാറ ലക്ഷ്മിപുരം ബിജു ഭവനിൽ പരേതനായ ആലുവിളാകത്ത് ശങ്കരപ്പിള്ളയുടെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ നായർ, സോമൻ നായർ, ലീലമ്മ, വസന്തകുമാരി, സുകുമാരൻ നായർ, ഗോപിനാഥൻ നായർ. മരുമക്കൾ: പത്മാക്ഷി അമ്മ, ലീലമ്മ, നീലകണ്ഠൻ നായർ, ശിവൻപിള്ള, ചന്ദ്രിക, രാധ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.