sudhakaran-nadar

വെണ്ണിയൂർ: എസ്.എസ് കോട്ടേജിൽ സുധാകരൻ നാടാർ (95) നിര്യാതനായി. ഭാര്യ: പരേതയായ എ. കമലാക്ഷി. മക്കൾ: ചന്ദ്രൻ, ലൈല, ഷാജി, സാബു. മരുമക്കൾ: എൽ. ബിയാട്രിസ്, എൻ. സ്റ്റീഫൻ, ടി. പുഷ്പ, ഇ. സജി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 7.30ന്.