വെള്ളറട: ഒറ്റശേഖരമംഗലം ഇടവാൽ കാർത്തികയിൽ കെ. ബാലകൃഷ്ണപിള്ള (91) നിര്യാതനായി. മക്കൾ: സദാശിവൻ നായർ, കൃഷ്ണകുമാരി, വസന്തകുമാരി, രാജേന്ദ്രൻ, പ്രഭാകരൻനായർ, അംബിക. മരുമക്കൾ: ശാന്തമ്മ, കൃഷ്ണൻകുട്ടി നായർ, പരേതനായ ശശിധരൻ നായർ, ഗിരിജ തങ്കച്ചി, ജയലക്ഷമി, പരേതനായ ശ്രീകുമാരൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.