sulochana

തിരുവല്ലം: മേനിലം ചെമ്മണ്ണുവിള പുത്തൻ വീട്ടിൽ പരേതനായ രാജന്റെ ഭാര്യ കെ. സുലോചന (70) നിര്യാതയായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.