കാട്ടാക്കട: അമ്പലത്തിൻകാല ഹരിഭവനിൽ(മുടുമ്പിൽവീട്)സരസ്വതി അമ്മ(86)നിര്യാതയായി.മക്കൾ:രവീന്ദ്രൻ നായർ,സതീന്ദ്രൻ നായർ,രമാദേവി.മരുമക്കൾ:അനിതകുമാരി,അംബി,രാജൻ.സഞ്ചയനം:28ന് രാവിലെ 8.30ന്.