വർക്കല: ഹരിഹരപുരം തോട്ടിൻകരവീട്ടിൽ പരേതനായ ആനന്ദന്റെ ഭാര്യ സുമതി (73) നിര്യാതയായി. മക്കൾ: സരസ്വതി, സുധർമ്മണി, സുജാത. മരുമക്കൾ: രാജേന്ദ്രൻ, പരേതനായ അനിൽകുമാർ, പവിത്രൻ. മരണാനന്തരചടങ്ങ് 26ന് രാവിലെ 10.30ന്.