പാറശാല: വിട്ടിയോട് ആശാരിവിള വീട്ടിൽ എസ്.ഗോപാലകൃഷ്ണൻ നിര്യാതനായി. ഭാര്യ: സുജിത. മക്കൾ: അർജ്ജുൻ കൃഷ്‍ണ, അഭി കൃഷ്ണ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക് .