തിരുവനന്തപുരം:പ്രശസ്ത ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ പന്തലക്കോട് ആലുവിള തോപ്പിൽ വീട്ടിൽ ശ്യാമളാലയം ശ്രീകുമാർ നിര്യാതനായി. ഭാര്യ: നോബിൾ ഫ്‌ളോറൻസ്.