മീനാങ്കൽ : തോട്ടരികത്ത് വീട്ടിൽ സി. പാലയ്യൻ വൈദ്യൻ (60, മീനാങ്കൽ വേലായുധ സിദ്ധ മർമ്മ കളരി തിരുമ്മ് ചികിത്സാലയം) നിര്യാതനായി. ഭാര്യ : വിജയകുമാരി. മക്കൾ : പത്മകുമാർ (കെ.എസ്.ആർ.ടി.സി), ശ്രീദേവി, യമുനകുമാരി (പൊലീസ്). മരുമക്കൾ : ജീബാ കൃഷ്ണൻ, ബിജു, പരേതനായ വിപിൻ ദേവ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.