പാച്ചല്ലൂർ : നാലാംകല്ല് ദിൽഷാദ് മൻസിലിൽ അബ്ദുൾ കാസിമിന്റെ ഭാര്യ ജുബൈരിയ ബീവി (51) നിര്യാതയായി.മക്കൾ : സുമയ്യ, സുഹൈബ്, ഫസിയ. മരുമക്കൾ : നസിം, ലത്തീഫ്, ജാസ്മിൻ.