sathyabhama


ചെമ്പ​ഴന്തി : പുന്ന​വിള വീട്ടിൽ പരേ​ത​നായ ശിവ​രാ​മന്റെ ഭാര്യ സത്യഭാമ (86) നിര്യാതയായി . മക്കൾ : ജയ​കു​മാ​രി. എസ്,സുരേഷ് കുമാർ (ത​മ്പി). മരു​മ​കൾ : ചന്ദ്രി​ക. സം​സ്‌കാരം തിങ്ക​ളാഴ്ച രാവിലെ 10 ന് . സഞ്ച​യനം : ഞായ​റാഴ്ച രാവിലെ 8.30 ന്