vasanthi

മുടപുരം: ചിറയിൻകീഴ് മഞ്ചാടിമൂട് കോട്ടപ്പുറം മേടയിൽ വീട്ടിൽ പരേതനായ പത്മകുമാറിന്റെ (പൊടിയൻ) ഭാര്യ വാസന്തി (59) നിര്യാതയായി. മക്കൾ : ജോയി, ജെസി. മരുമക്കൾ: റീന, ബിനു.