suprabha

കളിയിക്കാവിള: മലയടി കൃഷ്ണപ്രഭാ ഹൗസിൽ എൻ. രാധാകൃഷ്ണന്റെ ഭാര്യ സുപ്രഭ എസ്. (53, റെക്കാ‌ഡ് ക്ളർക്ക്, തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ) നിര്യാതയായി.മക്കൾ: കൃഷ്ണപ്രഭ എസ്.ആർ, കൃഷ്ണപ്രിയ എസ്.ആർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.