yy

നെയ്യാറ്റിൻകര : തലയൽ റസ്സൽപുരം കൊട്ടറക്കോണം രാധാഭവനിൽ ബി.വിശ്വൻ (71) നിര്യാതനായി. ഭാര്യ ബി.രാധ.മക്കൾ : കുമാർ. വി, ഉണ്ണി.വി, സിന്ധു.ആർ. മരുമക്കൾ : ബിന്ദു,ശ്രീജ,ഷിബു. സഞ്ചയനം 29 ന് രാവിലെ 8.30ന്.