വട്ടപ്പാറ : വട്ടപ്പാറ ജോജോ ഭവനിൽ കെ.എസ്.ആർ.ടി.സി മുൻ ചീഫ് ട്രാൻസ്പോർട്ട് ഓഫീസറും കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറിയും കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സൂസൈ ആന്റണി (77) നിര്യാതനായി. ഭാര്യ : രാജം എസ്. ആന്റണി. മക്കൾ : ഡെയ്‌സി സജീവ്, അനിത, ജോസ്. എസ്.എ (സഹകരണ സംഘം), ജോൺ. എസ്.എ. (ആരോഗ്യവകുപ്പ്), മഞ്ജു (സ്കൂൾ ടീച്ചർ). മരുമക്കൾ : സജീവ് (കെ.എസ്.ഇ.ബി), മിനി ജോസ് (വിദ്യാഭ്യാസ വകുപ്പ്). മരണാനന്തര പ്രാർത്ഥന വട്ടപ്പാറ സെ. ഫ്രാൻസിസ് സേവിയർ ദേവാലയത്തിൽ 27 ന് രാവിലെ 6.30 ന്.