ആറ്റിങ്ങൽ: തോട്ടവാരം ശ്രീഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ ജി.ശ്രീമതി (86 )നിര്യാതയായി . മകൾ: ജയശീ.എസ് . മരുമകൻ: ആർ .സുധീർ രാജ് ( റിട്ട: നഗരസഭാ സെക്രട്ടറി ) . സഞ്ചയനം 28 ന് വ്യാഴാഴ്ച രാവിലെ 8.30 ന് .