നെടുമങ്ങാട് : ചുള്ളിമാനൂർ മൊട്ടക്കാവ് വീട്ടിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ ഫാത്തിമാബീവി (78) നിര്യാതയായി.മക്കൾ : നസീമ,ഹലീമ,സലിം,നസീർ,താജുമ,പരേതനായ റഹിം.മരുമക്കൾ : അബ്ദുൽ റസാക്ക്,റഷീദ്,ജുനൈദ,ഷെമി,റഷീദ് പി.സാഫിബ്.