വക്കം: വെളിവിളാകം തൊടിയിൽവീട്ടിൽ രാജശേഖരൻനായർ (58) നിര്യാതനായി. വക്കം വർണശ്രീ സ്റ്റുഡിയോ ഉടമയാണ്. ഭാര്യ: സരള. മക്കൾ: ആതിരരാജ്, ആർ.എസ്.ആരതി. മരുമകൻ:സൂരജ്കൃഷ്ണൻ.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .