ആറ്റിങ്ങൽ: ഊരുപൊയ്ക പറണ്ടമല ജെ.എസ്.ഭവനിൽ ജനാർദ്ദനകുറുപ്പ് (69) നിര്യാതനായി. ഭാര്യ: പരേതയായ സീതാദേവിഅമ്മ. മക്കൾ: അനൂപ്, അനീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്