vijayachandran

വർക്കല: കണ്ണംബ പൂവണത്തുംവിള വീട്ടിൽ വിജയചന്ദ്രൻനായർ (63) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിന്ദു, വിജി, വിനിത. മരുമക്കൾ: അജയകുമാർ, ബിനു, മഹേന്ദ്രൻ. സംസ്‌കാരം ഇന്ന് രാവിലെ 10-ന്.