പോത്തൻകോട്: മണ്ണറ സുനിതാഭവനിൽ കെ. മാധവൻ പിള്ളയുടെ ഭാര്യ ഡി. ശാരദ അമ്മ(69)നിര്യാതയായി.മക്കൾ : സുനിൽ കുമാർ, സുനിതകുമാരി,ബിന്ദുലേഖ, അജിമോൾ, സുരേഷ്കുമാർ . മരുമക്കൾ : ഷൈനി,ജയകുമാർ, സന്തോഷ്കുമാർ,ഗോപകുമാർ, അഖില. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.