പോങ്ങുംമൂട് : ചേന്തി സി.ആർ.എ. 39 ചേന്തിയിൽ വീട്ടിൽ പരേതനായ കെ. തങ്കപ്പന്റെ ഭാര്യ ഗോമതി (91) നിര്യാതയായി . മക്കൾ : ജി. പ്രസന്നകുമാരി, ജി. ചന്ദ്രിക. മരുമക്കൾ : കെ. അപ്പുകുട്ടൻ, ആർ. കെ. രാജീവൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.