ചെറുവയ്ക്കൽ : ലയോള സ്‌കൂളിനു എതിർവശം ആനന്ദ് ഭവനിൽ പരേതനായ എൽ. സോമസുന്ദരരാജന്റെ ഭാര്യ പത്മ എസ്. രാജൻ (84) നിര്യാതയായി . മക്കൾ : സാബു എസ്. രാജൻ, ഷിബു എസ്. രാജൻ, പരേതനായ ഷാജി എസ്. രാജൻ. മരുമക്കൾ : ലാൻസ്‌ലെറ്റ്, ബിന്ദു, സിന്ധു. പ്രാർത്ഥന ബുധനാഴ്ച 4.30 ന് പാളയം എൽ.എം.എസ് സെമിത്തേരി ഹാളിൽ.