ആറ്റിങ്ങൽ: കുഴിയിൽമുക്ക് തിരുവാതിരയിൽ രാജു പി.നായർ (59) നിര്യാതനായി. ഭാര്യ: ശ്യാമളാ രാജു. മക്കൾ: അനുരാജ്, ആര്യാരാജ്, അഭാരാജ്. മരുമകൾ: ഹരിത എച്ച്.എസ്. മരണാനന്തര ചടങ്ങ് ഏപ്രിൽ 2 ന് രാവിലെ 11 ന്.