വിഴിഞ്ഞം: ഐക്യജനാധിപത്യ മുന്നണി കോവളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. രഘുചന്ദ്രബാൽ അദ്ധ്യക്ഷത വഹിച്ചു. എം. വിൻസന്റ് എം.എൽ.എ, ആർ. സെൽവരാജ്, കോളിയൂർ ദിവാകരൻ നായർ, ജി. സുബോധൻ, വിഴിഞ്ഞം റസാഖ്, കാഞ്ഞിരംകുളം ശിവകുമാർ, വെങ്ങാനൂർ ശ്രീകുമാർ, ചാൾസ്, സി.കെ. വത്സലകുമാർ, ആഗ്നസ് റാണി, വി.എസ്. ഷിനു, വിപിൻ ജോസ്, ആസ്റ്റിൻ ഗോമസ്, അയൂബ് ഖാൻ, സുരേഷ് കുമാർ, ബാലരാമപുരം സുധീർ, കൃഷ്ണപ്രസാദ്, മുജീബ് റഹ്മാൻ, മുരുകൻ, ബി.കെ. സതികുമാർ, മുത്തുക്കുഴി ജയകുമാർ, ഫ്രാങ്ക്ളിൻ കുമാർ, സരസ ദാസ്, സുജിത് പനങ്ങോട് എന്നിവർ പങ്കെടുത്തു.