d

ബാലരാമപുരം: വേട്ടമംഗലം ഹരികൃഷ്ണയിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ലളിതമ്മ (80)​ നിര്യാതയായി. മക്കൾ: ശൈലജകുമാരി,​ ശ്രീകല,​ പരേതനായ ശ്രീകണ്ഠൻനായർ,​സിന്ദുകല,​ ബിന്ദുകല. മരുമക്കൾ: ശിവൻകുട്ടി,​ രാജശേഖരൻ നായർ,​ പരേതരായ പരമേശ്വരൻ നായർ ജയധരൻ. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 8.30 ന്.