ആറ്റിങ്ങൽ: തൊപ്പച്ചന്ത കണ്ണങ്കര വിളയിൽ വീട്ടിൽ രഘുനാഥൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: റിജിൻ, റിജു, റിജേഷ്. മരുമക്കൾ: അൽക, പ്രിയങ്ക, സിനിമോൾ.