ആറ്റിങ്ങൽ: അവനവഞ്ചേരി മണക്കാട് പുത്തൻ വീട്ടിൽ പുഷ്പരാജൻ (75) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: റജി, രഞ്ജി, രഞ്ജിത്. മരുമക്കൾ: ദേവി, സബി, അരുണിമ. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.