പാറശാല: ഊരമ്പ് കരുമം കാരോട് കണിയൻവിള വീട്ടിൽ അഗസ്റ്റിയാന്റെ ഭാര്യ സി.പാലമ്മ (56) നിര്യാതയായി. മക്കൾ: ഷീജ, ഷീബ, ഷിജു. മരുമക്കൾ: ജോസ്, ഡൊമിനിക്. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 6 ന് കുഴിഞ്ഞാൻവിള ചർച്ചിൽ .