പാങ്ങോട്: ഭരതന്നൂർ മൈലമൂട് വേലൻമുക്ക് ഷൈൻസിൽ എ.ഷാനവാസ് (60) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷൈൻ (അബുദാബി), ഷംല( മസ്കറ്റ്). മരുമക്കൾ: ഷമീമ( അബുദാബി) , ഷാലിം(മസ്കറ്റ്).