obitury

നെടുമങ്ങാട് : കരകുളം കുളപ്പുര കട്ടയ്ക്കാലിൽ വീട്ടിൽ ദിവാകരൻ (68) നിര്യാതനായി.ഭാര്യ രാജം.മക്കൾ: ദിനേഷ്കുമാരി, പരേതനായ രാജീവ്.മരുമകൻ: സുരേന്ദ്രൻ.സഞ്ചയനം.ഞായറാഴ്ച രാവിലെ 9 ന്.