വടശ്ശേരിക്കോണം : മേലേക്കട അൽമിനാറിൽ കെ. കുഞ്ഞിപ്പാ കുരുക്കൾ (83, റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതനായി. ഭാര്യ പരേതയായ ജമീലാ ബീവി (റിട്ട. ടീച്ചർ). മക്കൾ : ഷീബ, ഷാം (എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം). മരുമക്കൾ : അബ്ദുൽ നിസാർ (കെ.എസ്.ഇ.ബി. പട്ടം), ഹബ്ന. കബറടക്കം ഇന്ന് രാവിലെ 10.30 ന് വടശ്ശേരിക്കോണം മുസ്ലിം ജമാ അത്ത് പള്ളിയിൽ.