വിതുര:ശാസ്താംകാവ് വട്ടക്കരിക്കകം വീട്ടിൽ പത്മാവതിഅമ്മ(85) നിര്യാതയായി.മക്കൾ:രാജേന്ദ്രൻനായർ,രമേശൻനായർ.മരുമക്കൾ:പ്രീയകുമാരി,ഷീല.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.