sankaran-assari


വെളിയംകോട്: പയറ്റുവിളകുഴി വീട്ടിൽ എസ്.ശങ്കരൻ ആശാരി(70) നിര്യാതനായി .
ഭാര്യ​ എസ്.സുകുമാരി .മക്കൾ​ :എസ്.എസ്.മയൂഷ,എസ്.എസ്.മനീഷ, എസ്.എസ്. മഹേഷ്
മരുമക്കൾ :ഹരിശങ്കർ, വിപിൻ. സഞ്ചയനം ​ഞായറാഴ്ച രാവിലെ ഒൻപതിന്​